Monday, January 22, 2007

മുറ്റിച്ചൂര് പുഴ..

വര്‍ഷം ഇങ്ങെത്താറായ്, ഇനി മുറ്റിച്ചൂര് പുഴ നിറഞ്ഞൊഴുകും.. കുളവാഴകള്‍ക്കിടയിലൂ‍ടെ ചാടിത്തിമര്‍ക്കുന്ന മീനുകളെ പിടിക്കാന്‍ വരുന്ന വലക്കാരനേയും കാത്ത് കിടക്കുന്ന തോണി..

5 Comments:

At 3:45 AM, Blogger Urava said...

നല്ല പടം.. നന്നായി ക്യാമറിയില്‍ പകര്‍ത്തിയിട്ടുണ്ട്..

 
At 4:39 AM, Blogger സുല്‍ |Sul said...

മജീദേ

മുറ്റിച്ചൂര്‍പുഴതന്ന സന്തോഷങ്ങള്‍
ഒരിക്കല്‍കൂടി നല്‍കുന്നു ഈ പോസ്റ്റ്.

-സുല്‍

 
At 2:09 AM, Blogger Kavitha sheril said...

നല്ല പടം.. good light

 
At 1:21 AM, Blogger Sudhi|I|സുധീ said...

മരിക്കുന്ന പുഴകളുടെ കാലമാണിത്‌...
മറയുന്ന ഭംഗിയുടെയും...
ഇന്നും സൌന്ദര്യം കാത്തുസൂക്ഷിക്കുന്ന മുറ്റിച്ചൂര് പുഴയ്ക്ക് എന്നുമത്‌ നിലനിര്‍ത്തനാവട്ടെ...
പകര്‍ത്തിയ മജീദിന് നന്ദി..

 
At 2:15 AM, Blogger SREEJITH SEO said...

1
Hi ,
Its a good and useful one.many of them may search for these types of content will help effectively.And we are best software development company in trivandrum.Those who looking software solution,we will help you.

We are best software development company in kerala and leading software development company in kerala.we are best in service.

best low cost software development company in kerala
best it company in kerala
best software development company in kochi
software development companies in trivandrum


trust us.

 

Post a Comment

<< Home