Sunday, August 20, 2006

ആനച്ചന്തം

എരണഴത്ത്‌ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ്‌, ഓലയുമായി നടന്ന് നീങ്ങുന്നവന്‍...!!! തെയ്യവും, തിറയും, മേളവും എല്ലാം ഓര്‍മ്മ വരുന്നു...ഈ ചിത്രം വക്കാരി മാഷിന്‌....!!!

4 Comments:

At 3:57 AM, Blogger myexperimentsandme said...

നന്ദിയോടെ രണ്ടു കൈയ്യും നീട്ടി ഒന്ന് കുനിഞ്ഞ് വിനിയമെളിമസന്തോഷാത്‌ഭുദ ഭാവങ്ങളോടെ സ്വീകരിച്ചിരിക്കുന്നു. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ എന്നാരെങ്കിലും പാടിയാല്‍, ദോ മജീദിനോടെന്ന് ധൈര്യായിട്ടങ്ങ് പറയും.

തളിക്കുളം പഞ്ചായത്ത് വഴി ഒന്ന് കറങ്ങിയപ്പോഴാണ് ഹോട്ടല്‍ സ്വാഗത് കണ്ടത്. അവിടെ കയറി ഒരു ചായേം നല്ല ചൂട് പഴം പൊരിയും കഴിച്ച് ഒരു സ്വാഗതവും പറഞ്ഞുകൊണ്ട് പറ്റെഴുതി സ്ഥലം കാലിയാക്കുന്നു. പറ്റായതുകൊണ്ട് പിന്നേം വരാതെ തരമില്ലല്ലോ. നല്ല ടേസ്റ്റുള്ള വിഭവങ്ങള്‍ ഇവിടെ കാണുമെന്നാണ് കേട്ടത്, ബിരിയാണിയുള്‍പ്പടെ :)

 
At 6:42 AM, Blogger myexperimentsandme said...

മജീദ് മാഷേ, ദെവിടെപ്പോയി. ബാ, ബാ... :)

 
At 10:34 PM, Blogger വല്യമ്മായി said...

ഞാനുമൊരു തളിക്കുളംകാരിയാ.എരണേഴത്ത് അമ്പലത്തിലെ പൂരം എന്‍റെ വാപ്പാക്കിപ്പോഴും ഒരാഘോഷമാ.

 
At 3:04 AM, Blogger sreedevi said...

ഹോട്ടല്‍ സ്വാഗത്....avide nalla Umdampori undu

 

Post a Comment

<< Home