Tuesday, November 21, 2006

ഓര്‍മ്മകള്‍

അമ്മാവന്റെ കയ്യും പിടിച്ച്, കവുങ്ങിന്‍ തൈകള്‍ക്കിടയിലൂടെ നടന്ന് വാഴത്തോപ്പിലെത്താറുണ്ടായിരുന്നു. പച്ച നിറമുള്ള കാ‍യ പഴുക്കുന്നതും കാത്ത് ദിവസങ്ങളെണ്ണി ഇരിക്കുമായിരുന്നു...

6 Comments:

At 4:58 AM, Blogger ഫാരിസ്‌ said...

ബാല്യകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രം.. നന്ദി മജീദ്..

 
At 7:38 AM, Blogger thoufi | തൗഫി said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

 
At 8:06 AM, Blogger ലിഡിയ said...

ആ വാഴക്കൂമ്പില്‍ നിന്ന് പൂവ് പിരിച്ചെടുത്ത് തേന്‍ വലിച്ച് കുടിക്കണം, ശ്ശ്യോ നൊസ്റ്റാള്‍ജിയ വരുന്നല്ലോ മാഷേ..

-പാര്‍വതി.

 
At 8:06 PM, Blogger സുല്‍ |Sul said...

മജീദിക്കാ നാട്ടില്‍ പോവാന്‍ തോന്നുന്നു.

-സുല്‍

 
At 9:24 AM, Blogger Urava said...

This comment has been removed by a blog administrator.

 
At 9:44 AM, Blogger Urava said...

നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചിതങള്‍......
മജീദ്ക്കാ നാട്ടില്‍ പോകാന്‍ പൂതിയാകുന്നു

 

Post a Comment

<< Home