താമരപ്പൂ..
താമരപ്പൂവിന് ആഗ്രഹിച്ചിരുന്ന കുട്ടിക്കാലം... കുളത്തിനരികില്‍ പുസ്തകസഞ്ചി മാറ്റിവെച്ച് , മെല്ലെ വെള്ളത്തിലറങ്ങി, കയ്യെത്താ ദൂരത്ത് നില്‍ക്കുന്ന താമരത്തണ്ടിനരികിലേക്ക് കുപ്പായം നനയാതെ നടന്നു നീങ്ങി, കയ്യിലൊതുങ്ങുന്നത്ര താമരപ്പൂക്കള്‍ പറിച്ചെടുത്ത് , കുളക്കരയില്‍ പുസ്തകസഞ്ചിക്കു കാവല്‍ നില്‍ക്കുന്ന കൂട്ടുകാരിയുടെ അടുത്തേക്ക് വിജയശ്രീലാളിതനായ്.....
2 Comments:
ഇത് ഞാനെടുത്തോട്ടെ.കമന്‍റ്സ് പിന്മൊഴികള്‍അറ്റ്ജിമെയില്‍ സെറ്റ് ചെയ്തിട്ടുണ്ടോ
മജീദിക്കാ,
ഞാനും ഒരു തളിക്കുളം കാരനാണേ. ആദ്യമായാണിവിടെ. എല്ലാം നന്നായിരിക്കുന്നു. ആശംസകള്‍.
തളിക്കുളത്തെവിടെയാ?
-സുല്‍
Post a Comment
<< Home