Thursday, August 17, 2006

മടക്കയാത്ര


ചെളി നിറഞ്ഞ പാടത്ത്‌, ചാടി തിമര്‍ക്കുന്ന കുഞ്ഞുമീനുകളെ കൊത്തിത്തിന്ന്.., വിശപ്പടക്കി... മുറ്റിചൂര്‌ പുഴയിലൂടെ, തങ്ങളുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്ന താറാവിന്‍ കൂട്ടം... തളിക്കുളത്തെ ഒരു പതിവു കാഴ്ച.......

5 Comments:

At 7:15 AM, Blogger അഞ്ചല്‍ക്കാരന്‍ said...

കൊള്ളാം നല്ല പടം.
"തന്റെ" വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്ന താറാവിന്‍ കൂട്ടം... തെറ്റാണ്.
"തങ്ങളുടെ" എന്ന് തിരുത്തൂ.

 
At 7:43 AM, Blogger asdfasdf asfdasdf said...

കൂട്ടം എന്നത് ബഹുവചനമാണോ ഏകവചനമാണോ എന്നൊരു സംശയം..

 
At 8:02 AM, Blogger -B- said...

ന്റെ നാട്ടുകാരനായിട്ട്‌ ഞാന്‍ ഒരു സ്വാഗതം പറഞ്ഞില്ലെങ്കില്‍..ശോ! എന്തൊരു നാണക്കേട്‌.

വരൂ.. ഇരിക്കൂ.. കുടിക്കാന്‍ ചായയോ, കാപ്പിയോ? എവറസ്റ്റ് ഹോട്ടലീന്നൊരു മസാലദോശ പറയട്ടേ?

 
At 8:01 PM, Blogger ദിവാസ്വപ്നം said...

എന്താന്നറിയില്ലാ... ആ പടം ഇഷ്ടപ്പെട്ടു...

 
At 2:09 AM, Blogger sreedevi said...

enikkum eshtapettu

 

Post a Comment

<< Home